Tuesday, September 9, 2014

Free Diwali SMS in Malayalam | Deepavali SMS Greetings Malayalam


Express your love with send this free Diwali sms in Malayalam and Diwali sms greetings.

diwali 2014


എല്ലാ മനുഷ്യര്‍ക്കും നന്മയുടെ പുതു വെളിച്ചം നല്‍കാന്‍ ഒരു ദീപാവലി കൂടി കടന്നു വരുന്നു.. ഉള്ളിലുള്ള സ്നേഹമെന്ന വിളക്കിന് തിരിവെച്ചും സാഹോദര്യത്തിന്റെ ഒരായിരം പൂത്തിരികള്‍ കത്തിച്ചും നമുക്കൊന്ന്നായി ഒരു മനസ്സോടെ കൊണ്ടാടാം .. ഏവര്‍ക്കും ഐശ്വര്യ പൂര്‍ണമായ ദീപാവലി ആശംസകള്‍


നന്മയുടെ തിരി തെളിച്ചെത്തുന്ന ദീപാവലിയുടെ വെളിച്ചം മങ്ങാതെ മനസ്സില്‍ നിറയട്ടെ ..എല്ലാവര്‍ക്കും ഒരായിരം ദീപാവലി ആശംസകള്‍


DEEPAWALI ASHAMSAKAL...


Deepavaliya belaku ellara balina andhakaravannu dooramadi belaku moodisali.

Here we have collection of Happy diwali wishes in Malayalam, diwali Malayalam messages, diwali Malayalam texts. Share & Enjoy.